കാവ് ഫെസ്റ്റിന് തുടക്കം

വട്ടിയൂർക്കാവ് മണ്ഡലത്തി​ലെ സാംസ്കാരികോത്സവം, കാവ് ഫെസ്റ്റ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം സംബന്ധിച്ച ത്രികക്ഷി കരാർ…

അടിമുടി മാറി ആക്കുളം

വഞ്ചിയൂർ ആക്കുളം ടൂറിസ്റ്റ്‌ വില്ലേജിലെത്തിയാൽ നിങ്ങൾക്ക്‌ ആടാനും പാടാനും ആഘോഷിക്കാനും ഒരുപാട്‌ കാര്യങ്ങളാണ്‌ ടൂറിസം വകുപ്പ്‌ ഒരുക്കി വച്ചിരിക്കുന്നത്‌. പുതുതായി നിർമിച്ച…

പെട്രോൾ വില 90 കടന്നു; തുടർച്ചയായ അഞ്ചാം ദിവസവും വിലകൂട്ടി

സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന്…

കേന്ദ്രം ഇല്ലാതാക്കിയത‍് 7 ലക്ഷം തൊഴില്‍ ; കൂട്ടത്തോടെ നിര്‍ത്തിയത് ലാസ്‌റ്റ്‌ ഗ്രേഡ്‌ തസ്‌തിക

കേന്ദ്രസർവീസിലുണ്ടായിരുന്ന ഗ്രൂപ്പ്‌ ഡി(ലാസ്‌റ്റ്‌ ഗ്രേഡ്‌) തസ്‌തികകൾ യുപിഎ സർക്കാർ‌ അവസാനിപ്പിച്ചതോടെ ഇല്ലാതായത്‌ ഏഴ്‌ ലക്ഷത്തോളം തൊഴിലവസരം. ആറാം ശമ്പളകമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌…

ബി.ജെ.പിയുടേത് രാഷ്ട്രീയ ദുഷ്ടലാക്ക് ; ബി.ജെ.പിയെ കടന്നാക്രമിച്ച് മേയർ

തിരുവനന്തപുരം : വികസന സെമിനാറിൽ മേയർ പങ്കെടുത്തില്ല എന്നാരോപിച്ച് രംഗത്തെത്തിയ ബിജെപിയ്‌ക്കെതിരെ ശക്തമായ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റ്…

പായൽ മാറും, വെള്ളായണി തെളിയും

തിരുവനന്തപുരം : വെള്ളയാണി കായലിനെയും കർഷകരെയും സംരക്ഷിക്കാനായുള്ള ‘ഓർഗാനിക് വെള്ളായണി’ പദ്ധതിക്ക്‌ തുടക്കമായി. കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം…

സാന്ത്വന സ്പർശം ജില്ലയിൽ ലഭിച്ചത് 6769 അപേക്ഷകൾ

തിരുവനന്തപുരം : ജില്ലയിൽ സാന്ത്വനസ്പർശം അദാലത്തിലേക്ക് അപേക്ഷ നൽകിയത് 6769 പേർ. ചൊവ്വാഴ്‌ച വരെയായിരുന്നു അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാൻ…

ബാലഭാസ്‌കറിന്റേത്‌ അപകടമരണമെന്ന്‌ സിബിഐ; അർജുൻ പ്രതി

തിരുവനന്തപുരം :വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റേത്‌ അപകട മരണമെന്ന്‌ സിബിഐ. അപകടം ആസൂത്രിതമല്ലെന്നും സ്വർണക്കടത്ത്‌ കേസിലെ പ്രതികൾക്ക്‌ പങ്കില്ലെന്നും കണ്ടെത്തൽ. ഡ്രൈവർ അർജുനെ പ്രതിയാക്കി…

മിന്നല്‍ പരിശോധന നടത്തും

ജില്ലയിലെ മാളുകൾ, ഷോപ്പിങ്‌ കോംപ്ലക്സുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‌ പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തും. പോസിറ്റീവ്…

പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ ആറ്മാസം നീട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം : പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021 ഫെബ്രുവരി…