മാതൃഭൂമിയെ കണക്കിന് ശകാരിച്ച് ഓമനക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ്

മകൾക്ക് എംബിബിഎസ്‌ പ്രവേശനം കിട്ടിയ വാർത്തയ്‌ക്കൊപ്പം മാതൃഭൂമി കാണിച്ച വൃത്തികേടിന് ശക്തമായ പ്രതികരണവുമായി ഓമനക്കുട്ടൻ രംഗത്തെത്തി. ” പണപ്പിരിവ് നടത്തിയെന്ന് ആരോപണം…

പെട്രോൾ വിലവർധന ബിജെപിക്ക്‌ അനുകൂലമാവും: കെ സുരേന്ദ്രൻ

പെട്രോളിയം – പാചകവാതകവില വർധന തെരഞ്ഞെടുപ്പിൽ  ബിജെപിക്ക്‌ അനുകൂലമാവുമെന്ന്‌ കെ സുരേന്ദ്രൻ.  ബിഹാറിലും രാജസ്ഥാനിലുമൊക്കെ അതാണ്‌ കണ്ടത്‌. തെരഞ്ഞെടുപ്പിന്‌ ശേഷം കേരളത്തിലും…

തണുപ്പ് കാലത്തെ പ്രതിരോധ ഭക്ഷണ ശീലങ്ങൾ

ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങൾക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്.…

വെള്ളം കരുതണേ പൈപ്പ്‌ പണിമുടക്കും

ഉന്നതതല ജലസംഭരണിയുടെ ഒന്നാംഘട്ട ശുചീകരണം നടക്കുന്നതിനാൽ വ്യാഴാഴ്‌ച തൈക്കാട്, വലിയശാല, സംഗീത നഗർ, കണ്ണേറ്റുമുക്ക്, ജഗതി, വഴുതയ്ക്കാട്, മേട്ടുകട, ബേക്കറി ജങ്‌ഷൻ,…

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി (64) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഇറ്റാലിയന്‍ ടി വി ചാനലായ ആര്‍ എ ഐ…

കോൺഗ്രസിന്‌ വോട്ട്‌ കച്ചവടം ; ബിജെപിക്കാരന്റെ കട ആർഎസ്എസ് അടിച്ചു തകർത്തു

കോൺഗ്രസ് സ്ഥാനാർഥിക്ക്‌ വോട്ട്‌ മറിച്ചുവിറ്റുവെന്ന ആരോപണം നേരിടുന്ന  ബിജെപി നേതാവിന്റെ പച്ചക്കറിക്കട ആർഎസ്എസ് പ്രവർത്തകർ അടിച്ചു തകർത്തു.   ബിജെപി കഴക്കൂട്ടം മണ്ഡലം…

കിളിമാനൂരിൽ ബിജെപി ആക്രമണം ; എല്‍ഡിഎഫ് ബൂത്ത്‌ ഓഫീസ് അടിച്ച് തകർത്തു

നാവായിക്കുളം കടമ്പാട്ടുകോണത്ത് എൽഡിഎഫ് ബൂത്ത് ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. രണ്ട് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ എൽഡിഎഫ്…

സ്‌കൂൾ തുറക്കൽ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ  യോഗം വിളിച്ചു. 17ന്‌ ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.…