കാട്ടാക്കടയിലുണ്ട് സ്ഥാനാർഥി ദമ്പതികൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ ദമ്പതികൾ സ്ഥാനാർഥികൾ. കുറ്റിച്ചൽ പഞ്ചായത്തിലെ രമേശും ഭാര്യ ദീപികയുമാണ് മത്സര രംഗത്തുള്ള ദമ്പതികൾ. അഗസ്ത്യ വനമേഖലയിലെ ചോനമ്പാറ വാർഡിൽ…

മധ്യപ്രദേശിൽ ഇനി ‘പശു മന്ത്രിസഭ’യും

ഭോപാൽ> മധ്യപ്രദേശിൽ പശു സംരക്ഷണത്തിനായി “പശു മന്ത്രിസഭ’ രൂപീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ശിവരാജ്‌സിങ്‌ ചൗഹാൻ. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം,…

സംസ്ഥാന സർക്കാർ കുരുക്ക്‌ മുറുക്കുന്നു .ഉമ്മൻ‌ചാണ്ടി ദുബായിൽ രാഷ്ട്രീയ അഭയം തേടിയേക്കും

ചികിത്സയുടെ പേരിൽ ഉമ്മൻചാണ്ടി ദുബായിൽ രാഷ്ട്രീയ അഭയം തേടാൻ ഒരുങ്ങുന്നതായി സൂചന അഴിമതിക്കേസുകളിൽ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കിയതോടെ യുഡിഎഫിൽ കടുത്ത…

51 ആമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്ര മേള

  51 ആമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി. 2021 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള 51 ആമത്തെ…

കെ സുരേന്ദ്രൻ തെറ്റായ ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി: ഋഷിരാജ്‌ സിങ്‌

തിരുവനന്തപുരം > സ്വപ്‌ന സുരേഷിനെ ജയിലിൽ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ വകുപ്പ്.…

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് : ഡിസംബര്‍ 31നകം അടക്കണം

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് 2021 വര്‍ഷത്തേക്കുള്ള ഗ്രൂപ്പ് ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കിയതായി ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു.ഡ്രോയിംഗ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും…

സ്വപ്‌നയുടെ ശബ്‌ദ സന്ദേശം: അന്വേഷണത്തിന്‌ ജയിൽവകുപ്പ്‌ ഉത്തരവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ എൻഫോഴ്‌സ്‌മന്റ്‌ ഡയറ്‌ടറേറ്റ്‌ നിർബന്ധിക്കുന്നുവെന്ന  പ്രതി സ്വപ്‌ന സുരേഷിന്റെതായി പുറത്തുവന്ന ശബ്‌ദരേഖയിൽ അന്വേഷണം നടത്താൻ ജയിൽ…

വെള്ള, പിങ്ക്, നീല: മെഷീനിലെ ബാലറ്റുകൾക്ക് നിറമായി

വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റുകളുടെ നിറം നിശ്ചയിച്ചു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം…