തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുംതോറും കോൺഗ്രസ്സ് സംശയത്തിന്റെ നിഴലിൽ ആകുന്നതായി റിപോർട്ടുകൾ. ജനങ്ങൾക്കിടയിൽ, വിശിഷ്യാ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ്സിന്റെ വിശ്വാസ്യത തകർന്നതായി സർവ്വേ…
Tag: UDF
വിമതരുടെ ഘോഷയാത്ര; കോൺഗ്രസ്സ് പരാജയഭീതിയിൽ
നേതൃത്വത്തിന്റെ അനുനയ നീക്കവും ഭീഷണിയും പാഴായി. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തീർത്ത് പറഞ്ഞ് കോൺഗ്രസ് വിമത സ്ഥാനാർഥികൾ. ഗത്യന്തരമില്ലാതെ വിമതരെയും സഹായികളെയും…
പണം ചെന്നിത്തലയ്‌ക്ക് നേരിട്ട് കൈമാറി : ബിജു രമേശ്
രമേശ് ചെന്നിത്തലയ്‌ക്ക് ഒരു കോടി രൂപ ഇന്ദിരാ ഭവനിലെത്തി നേരിട്ടു തന്നെ കൈമാറിയെന്ന് ബിജു രമേശ് പറഞ്ഞു. ചെന്നൈയിലെ ഒരു പ്രമുഖ…
വെഞ്ഞാറമൂട്ടിൽ പോര് ; മഹിളാ നേതാവിനെ ഒതുക്കി ‘മുല്ലപ്പള്ളിയുടെ സ്ഥാനാർഥി’
ജില്ലാപഞ്ചായത്ത് വെഞ്ഞാറമൂട് ഡിവിഷനിൽ പ്രചാരണം തുടങ്ങിയ മഹിളാ കോൺഗ്രസ് നേതാവിനെ ഒതുക്കി ഡിസിസി പ്രസിഡന്റ് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ കലാപം.…
ഒരു വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ മൂന്ന് സ്ഥാനാർത്ഥികൾ
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ്സ് പതിവ് തമ്മിൽ തല്ലും റിബൽ ഭീഷണിയും കൊണ്ട് പൊറുതി മുട്ടുകയാണ് പലയിടത്തും. ഒരു വാർഡിൽ മൂന്ന് സ്ഥാനാർത്ഥികൾ…
എൽഡിഎഫ് കൺവീനറുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം ; നിയമനടപടിഎടുക്കുമെന്ന് എ വിജയരാഘവൻ
എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസ്താവന എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് സ്ഥിരീകരിച്ചു. “ഇടതുപക്ഷം ജയിച്ചാൽ അയ്യപ്പൻ തോറ്റതായി സമ്മതിക്കണം…
‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം യു.ഡി.എഫ് മാറ്റി
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നേരത്തെ നിശ്ചയിച്ചിരുന്ന മുദ്രാവാക്യം യു.ഡി.എഫ് മാറ്റി. ‘പുനർജ്ജനിക്കുന്ന ഗ്രാമങ്ങൾ ഉണരുന്ന നഗരങ്ങൾ’ എന്നതാണ് പുതിയ മുദ്രാവാക്യം. പാലാരിവട്ടം…
തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ വൈറൽ ആകുന്നു
തിരുവനന്തപുരം കോർപറേഷനിലെ പാൽകുളങ്ങര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പുതുവത്സര രാത്രിയിൽ മദ്യപിച്ച് ലക്ക്…
ബാർകോഴയിൽ രമേശ് ചെന്നിത്തലക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ
ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ വി എസ് ശിവകുമാര്‍ , കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണം…
ഒറ്റശേഖരമംഗലം പഞ്ചായത്തിൽ യുഡിഎഫിൽ പൊട്ടിത്തെറി; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ബോർഡ് സ്ഥാപിച്ചു.
ഒറ്റശേഖരമംഗലം പഞ്ചായത്തിൽ യുഡിഎഫിൽ പൊട്ടിത്തെറി. മുസ്ലിം ലീഗിന് നൽകാറുള്ള സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ലീഗ് പ്രാദേശിക നേതൃത്വം എൽഡിഎഫിന് പിന്തുണ…