പി എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; മുരളി പി ജി മാളികപ്പുറം മേൽശാന്തി

ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ സഹ മേല്‍ശാന്തിയാണ് മഹേഷ്. തൃശൂർ തൊഴിയൂർ പൂങ്ങാട്ട് മനയിലെ മുരളി പി ജിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.

Comments
Spread the News