തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്നാണ് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ്…
Month: October 2023
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് നിധി രൂപീകരിക്കുമെന്നത് വ്യാജ വാര്‍ത്തയെന്ന് ധനമന്ത്രി
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെയും സർവീസ് പെൻഷൻകാരുടെ പെൻഷന്റെയും ഒരു ഭാഗം പിടിച്ചെടുത്ത് സര്‍ക്കാര്‍ പ്രത്യേക നിധി രൂപീകരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന…
ആരോഗ്യവകുപ്പ് തട്ടിപ്പ് കേസ് പ്രതി അഖിൽ സജീവ് കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെന്ന് കേസ്
ആരോഗ്യവകുപ്പ് നിയമനതട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവനെതിരെ മറ്റൊരു കേസ് കൂടി. പത്തനംതിട്ട വലിയകുളം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ…
ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയ്ക്ക് മുന്നിൽ; ഇതുവരെ മാറ്റിവച്ചത് 35 തവണ
എസ്.എന്‍.സി. ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ മുന്നിലേക്ക്. ഇതുവരെ 35 തവണ മാറ്റിവെച്ച കേസ് ഇന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്…
തിരുവനന്തപുരം മെട്രോ റെയിലിന് വേഗമേറുന്നു ; ഡിപിആർ ജനുവരിയോടെ
കൊച്ചി മെട്രോ മാതൃകയിൽ തിരുവനന്തപുരത്തും മെട്രോ ട്രെയിൻ സർവീസ് നടപ്പാക്കുന്നതിനുള്ള സാധ്യത തേടുന്നു. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ജനുവരിയോടെ സമർപ്പിക്കാൻ…
‘പലതവണ മനപൂര്‍വം എനിക്ക് തരാതിരുന്നതാണ് വയലാര്‍ അവാര്‍ഡ്’; സത്യം വിജയിക്കും കാലമാ
വയലാര്‍ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി പുരസ്കാര ജേതാവ് ശ്രീകുമാരന്‍ തമ്പി. അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം ഉണ്ട്. മുന്‍പ് മനപൂര്‍വം എനിക്ക് …
‘ഗോദ’ നടി വാമിഖ ഗബ്ബിയുടെ അതീവ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’യിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ ഗബ്ബി. അതിനു ശേഷം പൃഥ്വിരാജ് നായകനായ ‘നയൻ’…