ജഗതി ജംഗ്ഷനിൽ തീപിടിത്തം; കാറുകൾ കത്തി നശിച്ചു

തിരുവനന്തപുരത്തെ ജഗതി ജംഗ്ഷനിൽ തീപിടിത്തം. മൈസ്ര കാർ അക്സസറീസ് കടയിലാണ് തീപിടിച്ചത്. ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തി.…