വിന്‍ഡോസ് 7 ഉപയോഗിക്കുന്നവരാണോ? വിന്‍ഡോസ് 11ലേക്ക് ഇനി സൗജന്യ അപ്‌ഗ്രേഡ് ഇല്ല

വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യമായി വിന്‍ഡോസ് 10  അല്ലെങ്കിൽ 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ല…

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. പ്രകൃതിയ്ക്ക്…

പലസ്‌തീന് ഐക്യദാർഢ്യം; വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും

പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും ആഹ്വാനം ചെയ്തു.…

ഫോർബ്‌സ് ഇന്ത്യാ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; തൊട്ടുപിന്നിൽ ഗൗതം അദാനി

ഇന്ത്യയിലെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടിക ഫോർബ്‌സ് പുറത്തിറക്കി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.…

തെക്കൻ കേരളത്തില്‍ മഴ തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്…

കുടിക്കാൻ തേങ്ങാവെള്ളം; കഴിക്കാൻ പഴങ്ങൾക്കും പച്ചക്കറികൾക്കുമൊപ്പം മുട്ടയും മാംസവും; നയൻതാരയുടെ സൗന്ദര്യരഹസ്യം

താരസുന്ദരിമാരുടെ ഡയറ്റ് പ്ലാനുകളെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും അറിയാൻ താത്പര്യമുള്ളവരാണ് ഏറെയും. താരങ്ങളുടെ സ്കിൻ കെയർ റൂട്ടീനുകളും ഭക്ഷണ രീതികളുമെല്ലാം…

മറുനാടൻ ഷാജനും ബംഗാൾ ഗവർണറും തമ്മിൽ രഹസ്യകൂടികാഴ്ച ?

മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിന്റെ മുതലാളിയും കേരളത്തിനകത്തും പുറത്തും നിരവധി മാനനഷ്ട കേസുകളിലും മതസ്പർധ ഉണ്ടാക്കുന്ന വീഡിയോ നിർമ്മാണ കേസുകളിലും…

ഖുൽഅ് ചൊല്ലി വിവാഹമോചനം നേടിയ മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ലെന്ന് കേരള ഹൈക്കോടതി

ഖുൽഅ് (Khula) ചൊല്ലി ഭർത്താവിനെ വിവാഹമോചനം ചെയ്ത മുസ്ലീം സ്ത്രീക്ക് വിവാഹമോചന ശേഷം ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കേരള ഹൈക്കോടതി.…

‘വെണ്ണയും കദളിപ്പഴവും പഞ്ചസാരയും’;ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം. വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട്…

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര…