കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Year: 2022
രാഹുലിന് ഉറങ്ങാൻ പഞ്ചനക്ഷത്രം ഹോട്ടൽ വേണം ; സോണിയ ഗാന്ധിയുടെ ഇടപെടലിൽ രാഹുലിന് പഞ്ചനക്ഷത്ര ഹോട്ടലൊരുക്കി കേരള നേതാക്കൾ
ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലിൽ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ…
സ്വാതന്ത്ര്യ സമര സേനാനികളുടെ സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്തില്ല; രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാൻ രാഹുൽ തയ്യാറാകാത്തതിനെ പേരിൽ വൻ…
മനോരമ കോർപറേറ്റുകളുടെ വക്താവ് : ആനാവൂർ നാഗപ്പൻ
കേരളത്തിന്റെ ട്രഷറി പൂട്ടാത്തതിൽ ഉത്കണ്ഠപെടുന്ന മലയാള മനോരമ കോർപറേറ്റുകളുടെ വക്താവാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ. ഓണക്കാലത്തെ ചിലവുകൾ ചൂണ്ടിക്കാട്ടി മലയാളമനോരമയിൽ…
മുംബൈ – പൂനെ എക്സ്പ്രസ്സ് ഹൈവേയിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നത് കെൽട്രോൺ
കെല്‍ട്രോണ്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന് കേരളത്തിന് പുറത്തു നിന്നുള്ള ആദ്യ ഓര്‍ഡര്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി…
തമ്മിലടി ഉറപ്പ് ; കെപിസിസി പട്ടിക പുറത്തുവിടാൻ പേടി
എഐസിസി അംഗീകരിച്ചിട്ടും കെപിസിസി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കാതെ സംസ്ഥാന കോൺഗ്രസ് നേതൃത്വം. പട്ടിക പുറത്തുവന്നാൽ തമ്മിലടിയും തർക്കവും ഉറപ്പാണ്. ഇത് രാഹുൽ…
ഒരു കോടി രൂപ ഉടൻ ട്രാൻസ്ഫർ ചെയ്യണമെന്ന് പൂനാവാലയുടെ വാട്സ്ആപ്പ് മെസേജ്
ലോകത്തിലെ തന്നെ മുൻനിര വാക്സിൻ നിർമാതാക്കളായ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർമാരിലൊരാളായ സതീഷ് ദേശ്പാണ്ഡെക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാലയുടെ…
തൃക്കാക്കരയിൽ നിന്ന് കെപിസിസി പ്രസിഡന്റ് മുങ്ങി; കോൺഗ്രസ്സിൽ മുറുമുറുപ്പ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ഒരാഴ്ചയായി കെപിസിസി പ്രസിഡന്റിനെ കുറിച്ച് ഒരു വിവരവുമില്ല എന്ന് കോൺഗ്രസ്സ് പ്രവർത്തകർ. ദേശീയ നേതാവ് എ…
തൃക്കാക്കര ഇലക്ഷൻ ഡെസ്ക്ക് മനോരമ പുനഃസംഘടിപ്പിക്കുന്നു – Exclusive
തൃക്കാക്കര ഇലക്ഷൻ ഡെസ്ക്ക് മനോരമ പുനഃസംഘടിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. നിലവിലെ റിപോർട്ടർമാരുടെ പ്രകടനം പോരെന്ന് വിലയിരുത്തൽ . യുഡിഎഫ് സ്ഥാനാർത്ഥിയുടെ സ്റ്റോറികൾ…
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം
എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍സെക്കണ്ടറി കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ടെന്നും…