മാസ്‌ക്‌, ആള്‍ക്കൂട്ടം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാം; സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിന്റെ നിർദേശം

കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകി കേന്ദ്രസർക്കാർ. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍  മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍…

കേന്ദ്ര സര്‍വകലാശാലകളിലേക്ക് ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ

കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനത്തിന് പൊതുപരീക്ഷ നടത്താന്‍ തീരുമാനം. ഡല്‍ഹി യൂണിവേഴ്സിറ്റി ഉള്‍പ്പെടെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്…

വർക്കലയിലെ രണ്ട് പട്ടികജാതി കോളനിക്ക് 2 കോടി അനുവദിച്ചു

വർക്കല നിയമസഭാ മണ്ഡലത്തിലെ ചെമ്മരുതി വട്ടപ്ലാമൂട് കോളനി, ഇലകമൺ തേരിക്കൽ -പാറയിൽ കോളനി എന്നിവയുടെ വികസനത്തിനായി പട്ടികജാതി വികസന വകുപ്പിൽനിന്ന് രണ്ട്‌…

സ്‌നേഹനീരുമായി അലിയാർ ചാരിറ്റബിൾ സൊസൈറ്റി

വേനൽച്ചൂട്‌ വകവയ്‌ക്കാതെ കൃത്യനിർവഹണം നടത്തുന്ന ട്രാഫിക്‌ പൊലീസുകാർക്ക് കുടിനീരുമായി സിപിഐ എം കോവളം ഏരിയ കമ്മിറ്റിയുടെ എം അലിയാർ ചാരിറ്റബിൾ സൊസൈറ്റി. …

പെട്രോളിനും ഡീസലിനും പുറമെ പാചകവാതകത്തിനും വില കൂട്ടി

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്.ഗാര്‍ഹിക…

ഫോർട്ട് വാർഡിൽ കൗൺസിലറുടെ ഒത്താശയോടെ വൻഭൂമി കയ്യേറ്റം

ചരിത്ര പ്രസിദ്ധമായ തലസ്ഥാനത്തെ കോട്ടകൾ സംരക്ഷിക്കാൻ സർക്കാർ കിണഞ്ഞ് പരിശ്രമിക്കുകയും കോടികൾ ചിലവിടുകയും ചെയ്യുമ്പോൾ പുരാതനമായ കോട്ടകളുടെ വാർഡായ ഫോർട്ട് വാർഡിൽ…

പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം; പ്രതിക്ക് 25 വർഷം കഠിനതടവ്.

പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം…

തിരുവനന്തപുരം കോർപറേഷനിലെ ഫോർട്ട് വാർഡിൽ ലക്ഷങ്ങളുടെ അഴിമതി

തിരുവനന്തപുരം കോർപറേഷനിലെ ഫോർട്ട് വാർഡിൽ സർക്കാർ സ്‌കൂൾ നവീകരണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. സ്‌കൂളിന്റെ നവീകരണത്തിന് 10 ലക്ഷം…

ജനങ്ങളുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന യാഥാർഥ്യബോധമുള്ള ബഡ്ജറ്റെന്ന് ആനാവൂർ

സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നവതരിപ്പിച്ച ബഡ്ജറ്റ് ജനങ്ങളുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന യാഥാർഥ്യബോധമുള്ള ബഡ്ജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം…

വനിത ദിനത്തില്‍ ചരിത്രം കുറിച്ച് തലസ്ഥാനത്തെ ലുലു മാള്‍

വനിത ദിനത്തോടനുബന്ധിച്ച് ലുലു മാളില്‍ സംഘടിപ്പിച്ച ലുലു വിമന്‍സ് വീക്കിന്റെ അവസാന ദിനം ചരിത്രമായി. കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ…