തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാജ പ്രചാരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ് എ ടി…
Month: April 2021
2 മാസ്‌ക് ധരിക്കാം കോവിഡിനെ അകറ്റാം; പ്രതിരോധിക്കും 85.4 ശതമാനം
സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം അതിതീവ്രമാകുമ്പോള്‍ രണ്ട് മാസ്‌ക് ധരിക്കുന്നതാണ് ഉചിതം. ജനിതകമാറ്റം വന്ന വൈറസുകള്‍ വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നതിനാലാണ് രണ്ട്…
പാരിസിൽ സിറ്റി ; ചാമ്പ്യൻസ് ലീഗിൽ ഇന്ന് പിഎസ്‌ജി -മാഞ്ചസ്‌റ്റർ സിറ്റി പോരാട്ടം
മാഞ്ചസ്‌റ്റർ സിറ്റി ഇന്ന് പാരിസിലേക്ക്. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപാദ സെമിയിൽ പിഎസ്‌ജിയുമായുള്ള പോരിനാണ് സിറ്റി ഇറങ്ങുന്നത്. ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ…
ലൈസൻസ് ഇല്ല; ക്യാന്റീന് കോർപറേഷന്റെ പൂട്ട്
അനുമതിയില്ലാതെ എൽഎംഎസ് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന ക്യാന്റീൻ കോർപറേഷൻ പൂട്ടി. ക്യാന്റീന് കോർപറേഷൻ ലൈസൻസ് ഇല്ലായിരുന്നു. പ്രവർത്തനം നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിപ്പുകാരനായ…
തെരഞ്ഞെടുപ്പ് ഫണ്ട് കടത്ത്: മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായി ബിജെപി
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വാഹനാപകട നാടകം സൃഷ്ടിച്ച് തട്ടിയ സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്…
മാതൃകയായി ഫോർട്ട് വാർഡിലെ എൽഡിഎഫ് കോവിഡ് പ്രതിരോധ സേന
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി തിരുവനന്തപുരം കോർപറേഷനിലെ ഫോർട്ട് വാർഡിൽ എൽഡിഎഫ് വോളന്റിയർ സേന. വാർഡിലെ ഓരോ ബൂത്തിലും എൽഡിഎഫ് വാർഡ്…
ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു
കേരളത്തിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. 28ന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ…