മതനിരപേക്ഷസ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണം: മേയർ

തിരുവനന്തപുരം : നഗരസഭയുടെ മതനിരപേക്ഷസ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനവും എന്നപോലെ തിരുവനന്തപുരം…

അഗ്നിയെ അവഹേളിച്ച് നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ്സ് സമരം – VIDEO കാണാം

തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് ഹിന്ദുക്കൾ പവിത്രമായി കരുതുന്ന അഗ്നിയെ അവഹേളിച്ച് കോൺഗ്രസ്സ് സമരം നടന്നത്. ബാധ ഒഴിപ്പിക്കൽ പൂജ എന്ന പേരിലാണ്…

തിരു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സമരത്തിന്റെ മറവിൽ ബിജെപി – ആർഎസ്‌എസ്‌ ക്രിമിനലുകളും

സമരത്തിന്റെ മറവിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ തമ്പടിച്ച്‌ ബിജെപി-, ആർഎസ്‌എസ്‌ പ്രവർത്തകർ. സമരമിരിക്കുന്ന ബിജെപി കൗൺസിലർമാരുടെ ഒത്താശയിലാണ്‌ പാർടി പ്രവർത്തകരും ക്രിമിനൽ…

അജൻഡയിൽ അമളി; ജാള്യം മറയ്ക്കാൻ പരാക്രമം

നഗരസഭാ കൗൺസിൽ യോഗത്തിൽ അജൻഡയാക്കാൻ നൽകിയ വിഷയത്തിൽ അബദ്ധം പിണഞ്ഞ്‌ ബിജെപി. അമളി തിരിച്ചറിഞ്ഞപ്പോൾ അരിശം തീർത്തത്‌ സംഘർഷ നീക്കത്തിലൂടെ, അതും…

മേയർക്കും നഗരസഭയ്ക്കും എതിരെ വ്യാജ പ്രചരണം നടത്തിയ എസ്എടി മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.

“മേയർ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു” എന്ന വിവാദമായ വ്യാജ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരനെ എസ്എടി ആശുപത്രി സൊസൈറ്റി സസ്‌പെൻഡ് ചെയ്തു.…

ദുരിതാശ്വാസനിധിയിലേക്ക്‌ നഗരസഭ നൽകിയ തുക തിരികെ വാങ്ങണമെന്ന്‌ ബിജെപി കൗൺസിലർമാർ

ജനങ്ങൾക്ക്‌ സൗജന്യമായി കോവിഡ്‌ വാക്‌സിൻ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ തിരുവനന്തപുരം നഗരസഭ നൽകിയ തുക തിരികെ വാങ്ങണമെന്ന്‌ ബിജെപി കൗൺസിലർമാർ. തിരുവനന്തപുരം…

കരുതലിന്റെ തണൽവിരിച്ച്‌, കാതോരത്ത്‌ നഗരസഭ

തിരുവനന്തപുരം : മഹാമാരിയുടെ നാളുകളിൽ നഗരവാസികൾക്ക്‌ കരുതലിന്റെ തണൽവിരിച്ച്‌ തിരുവനന്തപുരം നഗരസഭ. ‘ഒരു വിളിയിൽ’ നാട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റിയാണ്‌ കോവിഡ്‌ കാലത്ത്‌…

ഇല്ലാത്ത കമ്മ്യൂണിറ്റി കിച്ചണിന്റെ പേരിൽ കൗൺസിലറുടെ പരസ്യം

ഇല്ലാത്ത കമ്മ്യൂണിറ്റി കിച്ചണിന്റെ പേരിൽ കൗൺസിലറുടെ പരസ്യം ; ഭക്ഷണത്തിന് വിളിച്ചവർക്ക് പട്ടിണി മാറ്റാൻ അത്താണിയായത് എൽഡിഎഫ് കൺട്രോൾ റൂം ഫോർട്ട്…

റെയിൽവേ അനങ്ങിയില്ല , നഗരസഭ നേരിട്ട് ആമയിഴഞ്ചാൻ തോട്ടിലെ മണ്ണ്‌ നീക്കാൻ തുടങ്ങി

നഗരത്തിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ അതിവേഗ നടപടിയുമായി തിരുവനന്തപുരം നഗരസഭ. മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ അടിയന്തര…

തിരുവനന്തപുരം മേയർക്കെതിരെ നടക്കുന്നത് ആസൂത്രിത സൈബർ ആക്രമണം ; തെളിവ് പുറത്തായി

തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രനെതിരെ നടക്കുന്ന സൈബർ ആക്രമണം ആർഎസ്എസ് – ബിജെപി – കോൺഗ്രസ്സ് ഐ ടി സെല്ലുകളുടെ…