എയർഇന്ത്യ വിൽപ്പനയെ വാഴ്‌ത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : എയർഇന്ത്യ വിൽക്കുന്നത്‌ രാജ്യത്തെ വ്യോമയാനമേഖലയ്‌ക്ക്‌ പുതിയ ഊർജം പകരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഖുശിനഗർ രാജ്യാന്തര വിമാനത്താവളം…