സന്തോഷ്‌ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളം രാജസ്ഥാനെ നേരിടും

75-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഇന്ന് തുടക്കം. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. രാത്രി ഏഴിന്‌ മഞ്ചേരി പയ്യനാട്‌…