പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിജോസ് ടോമിന്‍റെ പരാജയത്തിന് തൊട്ടു പിന്നാലെ യുഡിഎഫിനെ ട്രോളിമണിയാശാന്‍ രംഗത്ത് വന്നു. സിക്സർ അടിക്കാൻ വന്നതാ.. UDF…
Tag: Pala
യുഡിഎഫ് കോട്ടകള്‍ തകരുന്നു; മാണി സി കാപ്പന് വന്‍ മുന്നേറ്റം
എക്കാലവും യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. കടനാട്, രാമപുരം, മേലുകാവ് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍…
പാലായില്‍ 71.43 ശതമാനം പോളിങ്; ഫലം 27ന്
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. അന്തിമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.25%ആണ്…
പാലായില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വോട്ടഭ്യര്‍ത്ഥനയ്ക്ക്
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോസ് ടോമിന്റെ വോട്ടഭ്യര്‍ത്ഥനയ്ക്ക് മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചട്ടലംഘനം നടത്തിയിരിക്കുന്നത്.…