മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് എത്തുന്ന ആ സൗദി അറേബ്യൻ സുന്ദരി ആരെന്നറിയാമോ?

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. റൂമി അല്‍ഖഹ്താനി എന്ന സുന്ദരിയാണ് സൗദിയ്ക്ക് വേണ്ടി റാംപിലെത്തുക. സൗദിയെ പ്രതിനിധീകരിച്ച്…