മഴ കുറയുന്നു; ഓറഞ്ച്‌ അലർട്ട്‌ മൂന്ന്‌ ജില്ലകളിൽ മാത്രം, നാളെ ഒരിടത്തും ജാഗ്രതാ നിർദേശമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഴ സാധ്യത കുറയുന്നതായി കാലാവസ്ഥാ വകുപ്പ്‌. ഇതോടെ 11 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച്‌ അലർട്ട്‌ മൂന്ന്‌ ജില്ലകളിലായി…