പ്രതീക്ഷിത ഒഴിവുകൾ 30നകം റിപ്പോർട്ട്‌ ചെയ്യണം; ഉദ്യോഗാർഥികളെ ചേർത്തുപിടിച്ച്‌ സർക്കാർ

തിരുവനന്തപുരം : വിവിധ വകുപ്പുകളിലെ മുഴുവൻ പ്രതീക്ഷിത ഒഴിവുകളും 30നകം പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യാൻ സർക്കാരിന്റെ കർശനനിർദേശം. 2022 ജനുവരി ഒന്നുമുതൽ…