കെ‐റെയിലുമായി സർക്കാർ മുന്നോട്ടുപോകും: മന്ത്രി വി അബ്‌ദു‌റഹ്മാൻ

കോഴിക്കോട്‌ : കെ‐റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്‌ദു‌റഹ്മാൻ പറഞ്ഞു. സാങ്കേതിക-സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്‌ധരുമായി…