ചങ്ങനാശേരിയിൽ വി ഡി സതീശന്റെ കോലം കത്തിച്ച ഐഎൻടിയുസി നടപടിയിൽ അമ്പരന്ന് കെപിസിസി നേതൃത്വം

വി ഡി സതീശന്റെ ഐഎൻടിയുസി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കോട്ടയം ചങ്ങനാശേരിയിൽ വൻപ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിൽ ആയിരത്തോളം ഐഎൻടിയുസി പ്രവർത്തകരാണ് പങ്കെടുത്തത്.…