പഠിക്കുന്നില്ല പന്ത്‌

മഹേന്ദ്രസിങ്‌ ധോണിയുടെ പകരക്കാരനാകാൻ എത്തിയ ഋഷഭ്‌ പന്ത്‌ തെളിയുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി–-20യിലും പന്ത്‌ നിരാശപ്പെടുത്തി. 20 പന്തിൽ 19 റണ്ണാണ്‌…