മാസ്‌ക്‌, ആള്‍ക്കൂട്ടം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാം; സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിന്റെ നിർദേശം

കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകി കേന്ദ്രസർക്കാർ. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍  മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍…

പരിശോധിച്ചവർ 
80 ശതമാനം ; രോഗമുക്തരിലും മുന്നിൽ ; ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ്‌ പരിശോധന കേരളത്തിൽ

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ്‌ പരിശോധന  കേരളത്തിൽ. സംസ്ഥാനത്ത്‌ ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്‌ക്ക്‌ വിധേയരായെങ്കിൽ കർണാടകത്തിൽ…

ആദ്യം ഒരു തീരുമാനത്തിലെത്തൂ; ദിവസവും വ്യത്യസ്ത മരണക്കണക്കുമായി മനോരമ

മുഴുവൻ കോവിഡ്‌ മരണവും സർക്കാർ റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്ന്‌ സ്ഥാപിക്കാൻ പേജുകൾ അനവധി ചെലവഴിക്കുന്ന ചില മാധ്യമങ്ങൾ ആശ്രയിക്കുന്നത്‌ കള്ളക്കണക്ക്‌. പ്രതിപക്ഷത്തിന്‌ പ്രതിരോധശേഷി…

ഇന്ത്യയിൽ കോവിഡ്‌ മൂന്നാം തരംഗം സെപ്‌തംബർ – ഒക്‌ടോബറിൽ

ഇന്ത്യയിൽ സെപ്‌തംബർ–- ഒക്‌ടോബറോടെ മൂന്നാം കോവിഡ്‌ വ്യാപനം പാരമ്യത്തിലെത്തുമെന്ന്‌ ഐഐടി കാൺപുരിലെ വിദഗ്‌ധർ. മൂന്നാം വ്യാപനം പാരമ്യത്തിലെത്തുന്നതിന്‌ മൂന്ന്‌ സാധ്യതയാണ്‌ പ്രൊഫ.…

തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക് ഡൗൺ

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക…

പ്രതികൂല കാലാവസ്ഥയിലും സജീവമായി നേമത്തെ കൺട്രോൾ റൂം

നേമം മണ്ഡലത്തിൽ ആരംഭിച്ച കോവിഡ് കൺട്രോൾ റൂമിലൂടെ ദിനംപ്രതി നിരവധി പേർക്കാണ് ആശ്വാസം എത്തിക്കാൻ കഴിയുന്നത് എന്ന് നേമം മണ്ഡലം നിയുക്ത…

വാക്സിന്‍ കിട്ടാനില്ല ; യുവജനങ്ങള്‍ക്കുള്ള കുത്തിവയ്‌പ് മുടങ്ങും

പതിനെട്ടുകഴിഞ്ഞവര്‍ക്കുള്ള  വാക്‌സിനേഷൻ ശനിയാഴ്‌ചമുതൽ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാകില്ല. വാക്‌സിൻ ലഭ്യമല്ലാത്തതിനാല്‍ കുത്തിവയ്പ്പ് ഉടനുണ്ടാകില്ലെന്ന് ബിജെപി ഭരണ സംസ്ഥാനങ്ങളടക്കം പ്രഖ്യാപിച്ചു. സ്വകാര്യ…

യുവജനങ്ങൾക്ക്‌ മെയ്‌ ഒന്നിനും വാക്‌സിൻ ലഭിച്ചേക്കില്ല; കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌

യുവാക്കളെ വീണ്ടും ആശങ്കയിലേക്ക്‌ തള്ളിവിട്ട്‌ കേന്ദ്രം. മെയ്‌ ഒന്നുമുതൽ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ സംഭരിക്കാനാകില്ല എന്നാണ്‌ പുറത്തുവരുന്ന വിവരം. യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക്‌ നേരിട്ട്‌…

ബ്രിട്ടനിൽ നിന്നെത്തിയ എട്ടു പേർക്ക്‌ കോവിഡ്‌ ; പരിശോധന കർശനമാക്കിയെന്ന്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം : ബ്രിട്ടനിൽ നിന്ന്‌ സംസ്‌ഥാനത്ത്‌ എത്തിയ എട്ടു പേർക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടർന്ന്‌…