Independent, Honest & Dignified voice of Trivandrum.
പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഐ എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു. കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.