ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്: കെ ശശിധരൻനായർ ചെയർമാൻ

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്  ഭരണസമിതി തെരഞ്ഞെടുപ്പിൽ ചെയർമാനായി കെ ശശിധരൻ നായരെ തെരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങൾ: കെ ശിശുപാലൻനായർ, ആർ ജെ പ്രദീപ്, ജി ഹിരൺ, എം എ അജിത്കുമാർ, ഡി  ഹരികുമാർ, കെ നന്ദകുമാർ, കെ ശരത്കുമാർ, ബി അനിൽകുമാർ, വി അയ്യപ്പൻനായർ, വി ചന്ദ്രശേഖര പിള്ള, പി പരമേശ്വരൻ തമ്പി, എം രാധാകൃഷ്ണൻനായർ, ടി ആർ ഗോപാലകൃഷ്ണൻനായർ, ആർ ഐ ലാൽ, ഡി രാജേന്ദ്രൻനായർ, വി കെ സന്ദീപ്കുമാർ, എൻ സോമൻ നായർ, പി കെ കൃഷ്ണൻനായർ, സി അജിത്കുമാർ, ആർ റെജി, ആർ ഗോപിനാഥൻനായർ, കെ കൃഷ്ണൻനായർ, വി ശോഭ, എ ഗീതാകുമാരി, പി എസ് ആശാസരസ്വതി, ജി ജയലക്ഷ്മി, എസ് ശോഭന, ജെ സുശീലകുമാരി.
Comments
Spread the News