തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ച നിലയിൽ

തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ  സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ തൂ​ങ്ങി മരിച്ച നിലയിൽ. പാറശാല പരശുവയ്ക്കൽ സ്വദേശി മദനകുമാറാണ് മരിച്ചത്.

പൂന്തുറ പൊലീസ് ക്വാർട്ടേഴ്സിലാണ് മദനകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃത​ദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments
Spread the News