സംസ്ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യത; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌

കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. നാല്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും കേന്ദ്ര കാലാവാസ്ഥാ വകുപ്പ്‌ പ്രഖ്യാപിച്ചു. ശനിയാഴ്‌ച മലപ്പുറം ജില്ലയിലും ഞായറാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

മറ്റ്‌ ജില്ലകളിലെ മുന്നറിയിപ്പുകൾ

ഓറഞ്ച് അലർട്ട്

22-06-2024: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
23-06-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്
24-06-2024:  കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
25-06-2024:  കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
26-06-2024:   കണ്ണൂർ

യെല്ലോഅലർട്ട്

22-06-2024: പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്
23-06-2024:   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
24-06-2024:  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
25-06-2024:  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
26-06-2024:  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കാസറഗോഡ്

Comments
Spread the News