നടപടി ക്രമങ്ങൾ പൂർത്തിയാക്കി; കോവിഡ്‌ വാക്‌സിൻ ഡ്രൈറൺ വിജയകരം

സംസ്‌ഥാനത്ത്‌ കോവിഡ്‌ വാക്‌സിൻ ഡ്രൈറൺ വിജയകമായി നടത്തി. രാജ്യവ്യാപകമായി നടത്തിയ ഡ്രൈറണ്ണിന്റെ ഭാഗമായി തിരുവനന്തപരം , ഇടുക്കി, പാലക്കാട്‌ വയനാട്‌ ജില്ലകളിലാണ്‌…