സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.…
Year: 2020
സ്വകാര്യ ഭൂമിയില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ അനുമതി വേണം
കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉടമസ്ഥരുടെ അനുമതിയില്ലാതെ സ്വകാര്യ ഭൂമിയില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍…
തദ്ദേശ തിരഞ്ഞെടുപ്പ് : ചിഹ്നം അനുവദിച്ചു
തദ്ദേശ തിരഞ്ഞടുപ്പിൽ വിവിധ രാഷ്ട്രീയ കക്ഷികൾക്ക് ചിഹ്നം അനുവദിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ദ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്…
തളിയലിനു മുഖശ്രീയേകി ഇന്ദിരാ ഗാന്ധിയുടെ പ്രതിമ മടങ്ങി വരുന്നു
കാലടി തളിയലിലെ ഇന്ദിരാ ഗാന്ധി പ്രതിമ തളിയലിന്റെ മുഖശ്രീ ആയിരുന്നു. 1984-ൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്തത്തെ തുടർന്ന് 1985 – ൽ…
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും അറിയിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും കേരള പഞ്ചായത്ത് രാജ് ആക്ടിലെ 29 മുതല്‍ 34 വരെയുള്ള വകുപ്പുകളിലും…
സ്വർണക്കടത്തിൽ മലക്കംമറിഞ്ഞ് ഏജൻസികൾ ; വെട്ടിലായപ്പോള്‍ കളംമാറ്റി മാധ്യമങ്ങൾ
സ്വർണക്കടത്ത് കേസിൽ വിരുദ്ധവാദങ്ങളുമായി അന്വേഷണ ഏജൻസികൾ മലക്കംമറിയുമ്പോൾ അവർ പറഞ്ഞതെല്ലാം അതേപടി വിഴുങ്ങിയ മാധ്യമങ്ങള്‍ വെട്ടിലായി. ഇതോടെ കേസിൽ കളംമാറ്റി ചവിട്ടുകയാണ്…
ചെമ്പകമംഗലം കടവിൽ സൗഹൃദ സായാഹ്നങ്ങൾ കാത്തിരിക്കുന്നു
കാടുമൂടി ഇഴജന്തുക്കളുടെ വാസസ്ഥലമായിരുന്നു ആര്യനാട് പഞ്ചായത്തിലെ ചെമ്പകമംഗലം കടവ്. ഏറെ മനോഹരമായ പ്രദേശത്തിന് അർഹമായ പരിഗണന ലഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.…