കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം : മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ രാവിലെ…

വര്‍ഗീയതയില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപിയുടെ കുതന്ത്രങ്ങള്‍ കര്‍ഷകരുടെ അടുത്ത് ചെലവാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യമാകെ പടര്‍ന്ന കര്‍ഷക പ്രക്ഷോഭത്തെ കുതന്ത്രമുപയോഗിച്ച് തകര്‍ക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രക്ഷോഭം…

കർഷക സത്യഗ്രഹത്തിന്‌ ജനപിന്തുണയേറുന്നു

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനുമുമ്പിൽ സംയുക്ത കർഷകസമിതി സംഘടിപ്പിക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്‌ ജനപിന്തുണയേറുന്നു. വിവിധ കർഷക ബഹുജനസംഘടനകൾ ദിവസവും…

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്‌ കൊല്ലത്ത്‌ തുടക്കമായി

തിരുവനന്തപുരം : നവകേരളം കൂടുതൽ മികവുറ്റതാക്കാനുള്ള പുതിയ ചുവടുവയ്‌പുമായി മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന്‌ തുടക്കമായി. രാവിലെ 10.30ന്‌…

തെരഞ്ഞെടുപ്പ്‌ പരാജയം; കുന്നത്തുനാട് കോൺഗ്രസിൽ കലാപം

കോലഞ്ചേരി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം, കുന്നത്തുനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രമേശ് ചെന്നിത്തല…

മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ് സ്‌ഥാനമൊഴിയണമെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ…

എൽഡിഎഫിന്റേത്‌ ഐതിഹാസിക വിജയം: സിപിഐ എം

തിരുവനന്തപുരം: സകല ഇടതുവിരുദ്ധ ശക്തികളെയും അതിജീവിച്ച്‌ അഭിമാനാർഹമായ വിജയമാണ്‌ ജില്ലയിൽ എൽഡിഎഫ്‌ നേടിയതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും…

നെടുങ്കാട്ടെ കണക്ക്‌ പറയും നെറികേടിന്റെ രാഷ്ട്രീയം

നെടുങ്കാട്‌ വാർഡിലെ വോട്ട്‌ കണക്കുകൾമാത്രം നോക്കിയാൽ അറിയാം കോർപറേഷൻ തെരഞ്ഞെടുപ്പിൽ അരങ്ങേറിയ ബിജെപി–-യുഡിഎഫ്‌ അവിശുദ്ധ സഖ്യത്തിന്റെ നെറികെട്ട രാഷ്ട്രീയം. വെറും 74…

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17…

ഉജ്വല വിജയം നൽകിയ ജനങ്ങൾക്ക്‌ അഭിവാദ്യം: ആനാവൂർ

തലസ്ഥാന ജില്ലയിൽ എൽഡിഎഫിന്‌ ഉജ്വല വിജയം സമ്മാനിച്ച ജനങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിവാദ്യം ചെയ്‌തു. ഒളിഞ്ഞും…