തിരുവനന്തപുരം കോർപ്പറേഷനെ നയിക്കാൻ ആര്യ

തലസ്ഥാന നഗരത്തിന്റെ അമരക്കാരിയായി മേയർ ആര്യ രാജേന്ദ്രൻ. അഭിമാനവും ആവേശവും നിറഞ്ഞ നിമിഷങ്ങളിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ആര്യ സത്യപ്രതിജ്ഞ ചൊല്ലി.…

എല്ലാ സ്‌കൂളിലും കോവിഡ് സെല്ലുകള്‍

സംശയനിവാരണത്തിനും പ്രാക്ടിക്കൽ പരിശീലനത്തിനുമായി പത്ത്‌, പ്ലസ്ടു വിദ്യാർഥികൾ ജനുവരി ഒന്നുമുതൽ സ്കൂളിലെത്തുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ്…

കുട്ടികൾക്ക് ക്രിസ്മസ്‌ സമ്മാനം നൽകി

വഞ്ചിയൂർ : ക്രിസ്മസ്‌ ദിനത്തിൽ ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചാർജ് ഓഫീസർ ദീപയ്ക്ക്…

തിരുവനന്തപുരത്തിന്‌ സമരയൗവനം; അഡ്വ. ഡി സുരേഷ്‌കുമാർ എൽഡിഎഫ്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥി

തിരുവനന്തപുരം : സമഗ്രവും സർഗാത്മകവുമായ വികസനപദ്ധതികളിലൂടെ ദേശീയ അംഗീകാരം നേടിയ തലസ്ഥാനത്തെ ജില്ലാപഞ്ചായത്തിനെ നയിക്കാനും എൽഡിഎഫ്‌ നിയോഗിക്കുന്നത്‌ സമരോത്സുകതയുടെ ഊർജമുൾക്കൊള്ളുന്ന യൗവനത്തെ.…

സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി മന്ത്രി കെ കെ…

അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന്‌ തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും

ഇന്നലെ ഡാമിൽ മുങ്ങിമരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്‌റ്റ്‌ മോർട്ടത്തിന്‌ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം…

ബ്രിട്ടനിൽ നിന്നെത്തിയ എട്ടു പേർക്ക്‌ കോവിഡ്‌ ; പരിശോധന കർശനമാക്കിയെന്ന്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം : ബ്രിട്ടനിൽ നിന്ന്‌ സംസ്‌ഥാനത്ത്‌ എത്തിയ എട്ടു പേർക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടർന്ന്‌…

കോൺഗ്രസ്‌ അവലോകനയോഗം അലസിപ്പിരിഞ്ഞു; ശിവകുമാർ വോട്ട്‌ മറിച്ചെന്ന്‌ ആരോപണം

തിരുവനന്തപുരം : കെപിസിസി അവലോകന യോഗത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ പ്രതിഷേധം. യോഗത്തില്‍ ബഹളം ഉടലെടുത്തതോടെ നിര്‍ത്തിവെക്കുകയായിരുന്നു. ശിവകുമാറിന്…

നിയമസഭാ സമ്മേളനം: സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു: എ വിജയരാഘവന്‍

തിരുവനന്തപുരം : നിയമസഭ സമ്മേളനം കൂടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ…

അഭയവധക്കേസ്‌: ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ട ജീവപര്യന്തം; സിസ്‌റ്റർ സെഫിക്ക്‌ ജീവപര്യന്തം ശിക്ഷ

സിസ്‌റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ടജീവപര്യന്തവും സിസ്‌റ്റർ സെഫിക്ക്‌ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇതിന്‌ പുറമെ 5 ലക്ഷം…