‘യു ഡി എഫിന്റെ മെക്കയില്‍ ഡക്കായി’; പാലായില്‍ തോറ്റ യു ഡി എഫിനെ ട്രോളി എം എം മണി

പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിജോസ് ടോമിന്‍റെ പരാജയത്തിന് തൊട്ടു പിന്നാലെ യുഡിഎഫിനെ ട്രോളിമണിയാശാന്‍ രംഗത്ത് വന്നു. സിക്സർ അടിക്കാൻ വന്നതാ.. UDF…

പാലാ ഫലം വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ജനങ്ങൾ നൽകുന്ന സന്ദേശം : കൊടിയേരി

പാലാ ഉപതെരഞ്ഞെടുപ്പ്‌ ഫലം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾക്ക്‌ ജനങ്ങളോടുള്ള സന്ദേശമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പാലായിൽ…

പാലായിൽ പുതിയ തുടക്കം; എട്ട്‌ പഞ്ചായത്തുകളിലും എൽഡിഎഫ്‌ മുന്നേറ്റം

പാലായുടെചരിത്രം മാറുകയാണ്‌. 54 വർഷം കെ എം മാണി കൈയ്യടക്കിവെച്ചിരുന്ന മണ്ഡലം മാണി സി കാപ്പനിലൂടെ ഇടത്തോട്ട്‌ മാറുകയാണ്‌.  വോട്ടെണ്ണൽ തുടരുമ്പോൾ…

“ഹൗഡി മോഡി’ സ്പോണ്‍സർക്ക്‌ 1.77 ലക്ഷം കോടിയുടെ കരാര്‍

അമേരിക്കയില്‍ മോഡിയെ താരപരിവേഷത്തോടെ അവതരിപ്പിച്ച “ഹൗഡി മോഡി’ പരിപാടിയുടെ മുഖ്യ പ്രായോജകർ പെട്രോനെറ്റുമായി വമ്പൻ കരാർ ഒപ്പിട്ടു. അമേരിക്കന്‍ എണ്ണക്കമ്പനി ടെലൂറിയനാണ്‌…

യുഡിഎഫ് കോട്ടകള്‍ തകരുന്നു; മാണി സി കാപ്പന് വന്‍ മുന്നേറ്റം

എക്കാലവും യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. കടനാട്, രാമപുരം, മേലുകാവ് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍…

സിന്ധുവിന്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വി; കൊറിയ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്ത്‌

ഇന്ത്യയുടെ പി വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. യുഎസ്എയുടെ ബെയ്‌വെന്‍ സാങ് ആണ്…

50 കടന്ന പുരുഷന്മാരിൽ പകുതിപ്പേർക്കും പ്രോസ്റ്റേറ്റ് രോഗമെന്ന് പഠനം

രാജ്യത്തെ 50–-60 വയസ്സുകാരായ പുരുഷന്മാരിൽ പകുതിപ്പേർക്കും പ്രോസ്റ്റേറ്റ് രോഗമെന്ന് പഠനം. ഇന്റർനാഷണൽ ജേണൽ ഓഫ് കണ്ടമ്പററി മെഡിക്കൽ റിസർച്ച് (ഐജെസിഎംആർ) പ്രസിദ്ധീകരിച്ച…

അഗ്രി ബിസിനസ്‌ മാനേജ്‌മെന്റ്‌ പിജിക്ക്‌ അപേക്ഷിക്കാം

ഹൈദ്രാബാദ്‌ രാജേന്ദ്രനഗറിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഗ്രിക്കൾച്ചറൽ എക്‌സറ്റൻഷൻ മാനേജ്‌മെന്റ്‌  (മാനേജ്‌) കാർഷിക ബിസിനസ്‌ മാനേജ്‌മെന്റ്‌ പിജി കോഴ്‌സിലെ 24–-ാം ബാച്ചിലേക്ക്‌…

ഡിസൈൻ ഉപരിപഠനത്തിന്‌ ‘സീഡ്‌ ’: ഒക്ടോബർ 9 മുതൽ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഡിസൈൻ ഉപരിപഠനത്തിനായുള്ള  കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ  (സീഡ്–-2020) പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിൻ ഐഐടി…

സിബിഎസ്‌ഇ: ഒറ്റപെൺകുട്ടിക്ക്‌ മെറിറ്റ്‌ സ്കോളർഷിപ്പ്‌

സിബിഎസ്‌ഇ സിലബസിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ഒറ്റപെൺകുട്ടിക്ക്‌ മെറിറ്റ്‌ സ്‌കോളർഷിപ്പിന്‌ അപേക്ഷിക്കാം.  ഈ സിലബസിൽതന്നെ പത്താം ക്ലാസിൽ 60 ശതമാനം മാർക്കോടെ…