Site icon Ananthapuri Express

ബൈക്കിൽ പടക്കം പൊട്ടിച്ച് എത്തിയവർ ബൈക്കിനെ ഇടിച്ചു വീഴ്ത്തി; അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

ബൈക്കിൽ പടക്കം പൊട്ടിച്ച് എത്തിയവർ എതിരെ വന്ന ബൈക്കിനെ ഇടിച്ചു വീഴ്ത്തി. കുന്നത്തുകാൽ ചെഴുങ്ങാനൂരിലാണ് സംഭവം. അപകടത്തിൽ പരശുവയ്ക്കൽ സ്വദേശി രഞ്ജിത്തിനും കുടുംബത്തിനും പരിക്കേറ്റു.

രഞ്ജിത്തിന്റെ മകന് ഗുരുതര പരുക്കുണ്ട്. അഞ്ചു വയസുകാരൻ അഭിജിത്തിന്റെ പല്ലുകൾ ഇളകി. ഇവരെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Comments
Spread the News
Exit mobile version