Site icon Ananthapuri Express

51 ആമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്ര മേള

 

51 ആമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി.
2021 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള 51 ആമത്തെ രാജ്യാന്തര ഇന്ത്യൻ ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.ഐ.)ഡെലിഗേറ്റ് രജിസ്‌ട്രേഷൻ 2020 നവംബര് 17 മുതൽ ആരംഭിച്ചു.ഇനി പറയുന്ന പണമടച്ചുള്ള വിഭാഗങ്ങൾക്കായാണ് രജിസ്‌ട്രേഷൻ.

1 .സിനിമ പ്രേമികളായ ഡെലിഗേറ്റ് :1000 രൂപയും നികുതിയും
2 .പ്രഫഷണൽ ഡെലിഗേറ്റ് :1000 രൂപയും നികുതിയും

താഴെ പറയുന്ന യു ആർ എൽ വഴി രജിസ്‌ട്രേഷൻ നടത്താം : http://iffigoa.org/

കോവിഡ് 19 പകർച്ച വ്യാധി മൂലം പ്രതിനിധികളെ പരിമിതം ആകിയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കു മുൻഗണന.

Comments
Spread the News
Exit mobile version