കാര്‍ തകര്‍ത്തത് സ്വാഭാവികം; തറഗുണ്ടയെപോലെ ജോജു പെരുമാറി: ന്യായീകരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചതിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുണ്ടും മടക്കിക്കുത്തി…

രാത്രി മെഡിക്കൽ കോളേജ്‌ 
സന്ദർശിച്ച്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ ആരോഗ്യമന്ത്രിയെ കണ്ട്‌ ഞെട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി അധികൃതരും രോഗികളും. വ്യാഴം രാത്രി പത്തരയോടെയാണ്‌ മന്ത്രി…

മുല്ലപ്പെരിയാർ : ഒരുക്കിയത്‌ പഴുതടച്ച സുരക്ഷ ; നീക്കങ്ങളോട്‌ സഹകരിച്ച്‌ ‌
തമിഴ്‌നാട്‌

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ വൻ നാശമുണ്ടാകുമെന്നും പെരിയാർ തീരവാസികളുടെ നെഞ്ചിടിപ്പ്‌ കൂടുമെന്നും പ്രചരിപ്പിച്ചവർക്ക്‌ നിരാശ. ചില മാധ്യമങ്ങൾ ഉൾപ്പെടെ…

കെട്ടിടം ഒഴിഞ്ഞില്ല; വട്ടിയൂർക്കാവിൽ ബിജെപി ഓഫീസ് പൊളിച്ച് മാറ്റി

പേരൂർക്കട : ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കി. വെള്ളി രാത്രി പത്തരയോടെയാണ് സംഭവം.…

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കൽ ; ലക്ഷ്യം സ്വകാര്യവൽക്കരണം ; മൂന്നരലക്ഷത്തോളം ഒഴിവുകളിൽ നിയമനമില്ല

തിരുവനന്തപുരം : റെയിൽവേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കുന്നത്‌ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്‌ കേരളത്തിൽനിന്നുള്ള ആയിരക്കണക്കിന്‌ തൊഴിലന്വേഷകർക്ക്‌ തിരിച്ചടിയാണ്‌ റെയിൽവേയുടെ നടപടി. ദേശീയ…

പ്രവാസികള്‍ക്ക് നല്‍കിയ ഇളവ് കേന്ദ്രം പിൻവലിച്ചു; പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മനാമ : അടിയന്തിര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ ടെസ്റ്റില്ലാതെ നാട്ടിലേക്ക്‌ യാത്ര അനുവദിച്ചുള്ള ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇനി മുതല്‍…

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്‌ പ്രവേശനം നവംബർ ഒന്നുമുതൽ; എല്ലാവർക്കും സീറ്റ് ഉറപ്പ്‌: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1, 2, 3 തീയതികളിൽ നടക്കും. ആകെ 94,390…

സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ്‌ സർക്കാർ നിലപാട്‌: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന്‌ മന്ത്രി സജി ചെറിയാൻ. തിയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചത്‌.…

ഫെയ്‌സ്‌ ബുക്ക്‌ ഇനി ‘മെറ്റ’

ഓക്‌ലാൻഡ്‌(യുഎസ്‌) : കമ്പനിയുടെ പേര്‌ മാറ്റി ഫെയ്‌സ്‌ ബുക്ക്‌. ‘മെറ്റ’ എന്നാണ്‌ പുതിയ പേരെന്ന്‌ കമ്പനി സിഇഒ മാർക്‌ സുക്കർബർഗ്‌ അറിയിച്ചു.…

രണ്ടുദിവസം കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…