ചെമ്പഴന്തി വാർഡിൽ കള്ളവോട്ട് ചെയ്യാൻ ബിജെപി ശ്രമം ; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം കോർപറേഷനിലെ ചെമ്പഴന്തി വാർഡിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി യ്ക്ക് വേണ്ടിയാണ് കള്ളവോട്ട്…

തിരുവനന്തപുരത്ത് പോളിംഗ് 68.06%

തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ജില്ലയിലാകെ പോളിംഗ് 68.06% ഉം  കോർപറേഷനിൽ 58.23% ഉം ആണ് പോളിംഗ്…

സർക്കാർ നൽകിയ നടീൽ വസ്തുക്കൾ ബിജെപി കൗൺസിലർ പൂഴ്ത്തിയത് നാട്ടുകാർ പിടികൂടി

കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിനു വേണ്ടി സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുമ്പേ വിതരണം ചെയ്ത നടിൽ വസ്തുക്കൾ പൂയ്ത്തിവയ്ക്കുകയും സമയ ബന്ധിതമായി വിതരണം ചെയ്യാതെ…

നെട്ടയം ആർക്കൊപ്പം ?

തിരുവനന്തപുരം നഗരസഭയിലെ നെട്ടയം വാർഡ് ശ്രദ്ധേയമാവുകയാണ്. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലേക്ക് എത്തിയതോടെ മത്സരം തീപാറുകയാണ്. എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത് സിറ്റിംഗ്…

‌ഇരട്ടവോട്ടിൽ കുടുങ്ങി വി വി രാജേഷ്; മുനിസിപ്പാലിറ്റി ആക്‌ട്‌ ലംഘിച്ചതായി തെളിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലേക്ക്‌ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിന്‌ ഇരട്ട വോട്ട്‌. രണ്ട്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ…

തലസ്ഥാനത്ത് കോൺഗ്രസ്സ് സംശയത്തിന്റെ നിഴലിൽ

തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുംതോറും കോൺഗ്രസ്സ് സംശയത്തിന്റെ നിഴലിൽ ആകുന്നതായി റിപോർട്ടുകൾ. ജനങ്ങൾക്കിടയിൽ, വിശിഷ്യാ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ്സിന്റെ വിശ്വാസ്യത തകർന്നതായി സർവ്വേ…

വിമതരുടെ ഘോഷയാത്ര; കോൺഗ്രസ്സ് പരാജയഭീതിയിൽ

നേതൃത്വത്തിന്റെ അനുനയ നീക്കവും ഭീഷണിയും പാഴായി. മത്സരത്തിൽ നിന്ന്‌ പിന്മാറില്ലെന്ന്‌ തീർത്ത്‌ പറഞ്ഞ്‌ കോൺഗ്രസ്‌ വിമത സ്ഥാനാർഥികൾ. ഗത്യന്തരമില്ലാതെ വിമതരെയും സഹായികളെയും…

തലസ്ഥാനത്തെ സ്മാർട്ട് ആക്കാൻ സ്മാർട്ട് വിദ്യാർത്ഥികളുമായി എൽഡിഎഫ്

സ്മാർട്ട് സിറ്റിയും മെട്രോ നഗരവുമായി വളരാൻ ഒരുങ്ങുന്ന തലസ്ഥാനത്തിന് സ്മാർട്ട് വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ജനപ്രതിനിധിയായി ‘ക്ലാസ്‌ കയറ്റം’…

കോൺഗ്രസ്സ് എ – ഐ ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടാക്കിയ കരാർ പുറത്തായി

കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തമ്മിൽ രേഖാമൂലം ഉണ്ടാക്കിയ കരാർ പുറത്ത് വന്നു. എറണാകുളം ജില്ലയിലെ ഇലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലാണ് മുദ്രപത്രത്തിൽ കരാർ എഴുതി…

സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് ഹണി ട്രാപ്പിലൂടെ പണം തട്ടുന്ന സംഘം കേരള സൈബര്‍ പോലീസിന്റെ പിടിയില്‍

സാമൂഹ്യമാധ്യമങ്ങളായ ഫെയ്‌സ് ബുക്ക്, വാട്ട്സ് ആപ്പ് മുഖേന സ്ത്രീകളുടെ ചിത്രവും, ശബ്ദവും ഉപയോഗിച്ച് പോസ്റ്റ് ചെയ്ത് വിദ്യാസമ്പന്നരായ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച്…