‘വിവേകാനന്ദന്റെ ചിന്തകൾ ഹിന്ദുത്വത്തിന് നേർ വിപരീതം’…’പുസ്‌തകവുമായി മാധ്യമപ്രവർത്തകൻ

വിവേകാനന്ദന്റെ ചിന്തകൾ ഹിന്ദുത്വത്തിന് നേർ വിപരീതമായിരുന്നെന്നും  മറ്റ് മതങ്ങളെയും ചേർത്തുപിടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നും മലയാളി മാധ്യമപ്രവർത്തകന്റെ പുസ്തകം. ഗോവിന്ദ് കൃഷ്ണൻ…

അർജുൻ അശോകൻ നായകനായെത്തുന്ന തീപ്പൊരി ബെന്നി

അർജുൻ അശോകൻ നായകനായെത്തുന്ന ‘തീപ്പൊരി ബെന്നി’യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. തീപ്പൊരി ബെന്നി എന്ന കഥാപാത്രമായി അര്‍ജുൻ അശോകൻ പ്രേക്ഷക മനസ്സുകളിലേക്ക്…

‘ദൃശ്യം 3’ അല്ല, പിന്നെയോ ? മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം അണിയറയിൽ

മോഹൻലാലിന്റെ ലൈനപ്പുകളിൽ ആരാധകർ പ്രതീക്ഷവയ്ക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ അണിയറയിലുള്ള ‘റാം’. നിലവിൽ അവസാന ഘട്ട ചിത്രീകരണത്തിലുള്ള സിനിമയുടെ അപ്ഡേറ്റുകൾ…

എൽ. ഐ. ബി – ലൈഫ് ഈസ് ബ്യുട്ടിഫുൾ ‘ ഷിംലയിൽ മത്സര വിഭാഗത്തിലേക്ക്

ഒമ്പതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ കേരള ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത എൽ. ഐ.…

പ്രമുഖ സിനിമാ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി (രവീന്ദ്രനാഥൻ നായർ) അന്തരിച്ചു. രാവിലെ 11:40ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു.…

യാമി ഗൗതമിന്റെ ഗാരേജിൽ ഇനി ബിഎംഡബ്ല്യു എക്സ്7 എസ്‌യുവിയും; ആഡംബര വാഹനം സ്വന്തമാക്കി നടി

ബിഎംഡബ്ല്യു ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ എക്സ്7 സ്വാന്തമാക്കി നടി യാമി ഗൗതം. മുംബൈയിലെ വിതരണക്കാരായ ബിഎംഡബ്ല്യു ഇന്‍ഫിനിറ്റി കാര്‍സില്‍ നിന്നാണ് താരം ഈ…

വിടപറഞ്ഞത് തലസ്ഥാനത്തിന്‍റെ ഗജവീരന്‍

ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശിവകുമാറിന്റെ അന്ത്യം ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി…

പൈങ്കുനി ഉത്സവത്തിന്‌ 
ആറാട്ടോടെ സമാപനം

ആറാട്ട് ഘോഷയാത്രയോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്‌ വെള്ളിയാഴ്ച സമാപനം. വിഷുദിനം വൈകിട്ട് അഞ്ചിന് ദീപാരാധനയ്‌ക്കുശേഷം ഗരുഡ വാഹനങ്ങളിൽ ശ്രീപത്മനാഭനെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി…

‘വിന്റർ സ്‌ട്രോക്‌സ്‌’ ചിത്രപ്രദർശനത്തിന്‌ തുടക്കമായി

കേരള ചിത്രകലാ പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ‘വിന്റർ സ്‌ട്രോക്‌സ്‌’ ചിത്രകലാ പ്രദർശനത്തിന്‌ തുടക്കമായി. മ്യൂസിയം ഓഡിറ്റോറിയത്തിൽ മന്ത്രി വി ശിവൻകുട്ടി…

വിശുദ്ധ സെബസ്ത്യാനോസ് ദൈവാലയ ദർശനത്തിരുനാൾ 13ന് തുടങ്ങും

ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന തീർഥാടന ദൈവാലയത്തിലെ 47–-മത് ദർശനത്തിരുനാൾ 13നും 14നും 15നും നടക്കും. 13ന് വൈകിട്ട്‌ ആറിന്‌ സമൂഹദിവ്യബലിയിൽ…