മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത നടപടി: മന്ത്രി

മാലിന്യം വലിച്ചെറിയുകയും നിയമം ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്കും ആമയിഴഞ്ചാൻ തോട്‌ സംരക്ഷണത്തിനുമായി…

മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളം അപകടത്തിൽപ്പെട്ടു

മുതലപ്പൊഴിയിൽ വള്ളം മണ്ണിൽ കുടുങ്ങി കടലിൽ വീണ തൊഴിലാളികളെ രക്ഷപ്പെടുത്തി. താഴമ്പള്ളി സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഔസേഫ് പിതാവെന്ന താങ്ങുവള്ളമാണ് ചൊവ്വ…

വരുന്നു തിരുവനന്തപുരം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകൾ

കൊച്ചുവേളി, നേമം റെയില്‍വേ സ്‌റ്റേഷന്‍ പേരുമാറ്റാനുള്ള സംസ്ഥാനസർക്കാരിന്റെ നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിച്ചു. കൊച്ചു വേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം…

ആമയിഴഞ്ചാന്‍ ശുചീകരണം: 
600 സ്ഥാപനത്തിന്‌ നോട്ടീസ്

ആമയിഴഞ്ചാൻ തോടിന് നൂറ് മീറ്റർ ചുറ്റളവിൽ മാലിന്യനിർമാർജനത്തിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്ക് കോര്‍പറേഷന്റെ നോട്ടീസ്. നിലവിൽ 600 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. സ്ഥാപനത്തിന്റെ…

ന​ഗര റോഡുകളിൽ അറ്റകുറ്റപ്പണി തുടങ്ങി

കെആർഎഫ്ബിയുടെ തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് (ടിസിആർഐപി) കീഴിലുള്ള 28 പ്രധാന ന​ഗര റോഡുകളിലെയും അറ്റകുറ്റപ്പണിക്ക് തുടക്കം. മന്ത്രി പി…

സ്മാർട്ട് റോഡ് നിർമാണം അന്തിമഘട്ടത്തിലേക്ക്

പ്രധാന ​ന​ഗരവീഥികളെ ലോകോത്തരമാക്കുന്ന സ്മാർട്ട് റോഡുകളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സ്മാർട്ട് സിറ്റിയുടെ ഭാ​ഗമായി കെആർഎഫ്ബി നിർമിക്കുന്ന പത്ത് സ്മാർട്ട് റോഡുകളുടെയും അന്തിമ…

ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വി വിനീത് (34) വാഹനാപകടത്തിൽ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച…

നിലപാടിന്റെ വിജയം

ജില്ലയിലെ തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ പ്രകടമായത്‌ കോൺഗ്രസിനോടും ബിജെപിയോടുമുള്ള എതിർപ്പ്‌ പ്രകടിപ്പിച്ച്‌ പുറത്തുവന്നവരുടെ രാഷ്‌ട്രീയ നിലപാടിന്‌ ലഭിച്ച അംഗീകാരം. തീവ്രവർഗീയ നിലപാടുള്ള ബിജെപിയോടും…

ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ട് തലസ്ഥാനം

വയനാട്ടിലെ ​ദുരിതബാധിതർക്ക് സഹായമൊരുക്കാൻ സജ്ജമായി തിരുവനന്തപുരം കോർപറേഷൻ. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യസാധനങ്ങൾ അയക്കണമെന്ന ആവശ്യവുമായി നിരവധിപേർ ബന്ധപ്പെടുന്നുണ്ട്. വിഷയം മുഖ്യമന്ത്രി പിണറായി…

കണ്ണ് തുറന്ന്‌ കാണൂ 
ജീവനെടുക്കുന്ന കെണികൾ

“നിങ്ങൾക്ക് ഉറപ്പ് പറയാൻ പറ്റുമോ നിങ്ങളുടെ വീട്ടിൽനിന്ന്‌ എന്നോ വലിച്ചെറിഞ്ഞ കീറത്തുണിയിൽ കുരുങ്ങിയല്ല ആമയിഴഞ്ചാൻ തോട്ടിലെ ആഴങ്ങളിലേക്ക് ആ ജീവൻ താഴ്‌ന്നതെന്ന്‌?…