കോൺഗ്രസ്സ് എ – ഐ ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടാക്കിയ കരാർ പുറത്തായി

കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തമ്മിൽ രേഖാമൂലം ഉണ്ടാക്കിയ കരാർ പുറത്ത് വന്നു. എറണാകുളം ജില്ലയിലെ ഇലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലാണ് മുദ്രപത്രത്തിൽ കരാർ എഴുതി…

തലസ്ഥാനത്ത് ക്ഷേത്രനടയിൽ വച്ച് സ്ത്രീകളായ ഭക്തർക്ക് നേരെ ആർഎസ്എസ് ആക്രമണം : VIDEO

തിരുവനന്തപുരത്ത് പേരൂർക്കടയിൽ പുല്ലാക്കോണം ശ്രീ ഭദ്ര ദേവി ക്ഷേത്രത്തിലാണ് ആർഎസ്എസിന്റെ ക്രൂരമായ ആക്രമണം നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ക്ഷേത്ര ട്രസ്റ്റിലെ…

മോഡിയുടെ ഇരുട്ടടി ; ഇന്ധന വില വീണ്ടും കൂടി

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന്​ 15 പൈ​സ വ​രെ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഡീ​സ​ലി​ന് 20 പൈ​സ​യും.…

സ്റ്റാർട്ടപ്പ് മിഷനും ഭാവി കേരളവും

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ലോകമെമ്പാടും തൊഴില്‍മേഖല വന്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു സ്ഥിര ജോലി നേടി തൊഴില്‍ ജീവിതം…

സ്മാര്‍ട്ട്‌ ആകുന്ന അനന്തപുരി

നഗരത്തിന്റെ മുഖംമാറ്റുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പൂർത്തീകരണത്തിലേക്ക്‌ തിരുവനന്തപുരം നഗരസഭ. കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്ക്, ഗാന്ധിപാർക്ക്, ശ്രീകണ്‌ഠേശ്വരം പാർക്കുകളിൽ 40…