പാചകവാതകവില കുത്തനെ കൂട്ടി; വാണിജ്യസിലിണ്ടറിന് കൂട്ടിയത് 256 രൂപ

തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി.  വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍…

വന്‍ സമ്പത്തുണ്ടാക്കിയവരില്‍ നിന്നെന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ല; ബജറ്റിനെ വിമര്‍ശിച്ച് യെച്ചൂരി

കേന്ദ്ര ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം…

ബജറ്റ്‌ സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്നത്‌: മുഖ്യമന്ത്രി

കോവിഡിന്‍റെ പശ്ചാത്തലത്തില്‍  സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജിഎസ് റ്റി നഷ്ടപരിഹാരം…

കേരളത്തിന്റെ ആവശ്യങ്ങളോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുന്ന ബജറ്റ്‌: കോടിയേരി

കേരളത്തിന്റെ ആവശ്യങ്ങളോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുന്നതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കോവിഡ്‌ കാലഘട്ടത്തില്‍ കേരളം…

കെഎസ്‌ആർടിസി സിറ്റി സർക്കുലർ ഹിറ്റ്‌; ടിക്കറ്റ്‌ കലക്ഷനിൽ വർധന

തിരുവനന്തപുരം : നഗരയാത്രികർക്ക്‌ സൗകര്യമൊരുക്കാനായി കെഎസ്‌ആർടിസി ആരംഭിച്ച സിറ്റി സർക്കുലർ ഹിറ്റായി മുന്നേറുന്നു. സർവീസ്‌ തുടങ്ങിയ ആദ്യ ദിവസം 56000 രൂപയായിരുന്നു…

20 കോടിയുടെ മഗ്നീഷ്യം റീസൈക്ലിങ്‌ പ്ലാന്റ്

ചവറ : കെഎംഎംഎല്‍ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റില്‍ പുതിയ മഗ്നീഷ്യം റീസൈക്ലിങ്‌ പ്ലാന്റ്‌ ഒരുങ്ങുന്നു. ടൈറ്റാനിയം സ്‌പോഞ്ചിന്റെ ഉപോല്‍പ്പന്നമായി ഉണ്ടാകുന്ന മഗ്നീഷ്യം…

കൊച്ചി‐ ബംഗളുരു വ്യവസായ ഇടനാഴിക്കായി കണ്ണമ്പ്രയിൽ 17.3 ഏക്കർ ഭൂമി ഏറ്റെടുത്തു: പി രാജീവ്‌

കൊച്ചി : കൊച്ചി- ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട്‌ ജില്ലയിൽ കണ്ണമ്പ്രയിൽ 17.3 ഏക്കർ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി…

സഹകരണസംഘങ്ങൾ വിരൽത്തുമ്പിൽ ; ഓൺലെെൻ പദ്ധതി ഉദ്‌ഘാടനം 20ന്‌ ; സംഘത്തിന്റെ രേഖകൾ ആർക്കും ലഭ്യമാകും

തിരുവനന്തപുരം : ഓഡിറ്റ്‌ വിവരങ്ങളടക്കം സഹകരണ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കുന്ന പദ്ധതിക്ക്‌ ശനിയാഴ്‌ച തുടക്കമാകും. കോ ഓപ്പറേറ്റീവ്‌ ഓഡിറ്റ്‌…

ദേശീയപാത 66 ആറ്‌ വരിയാക്കും; ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : ദേശീയപാത 66ൽ കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ആറ്…

കിഫ്‌ബിയെ തകർക്കാൻ സാഡിസ്‌റ്റ്‌ മനോഭാവക്കാർ; തുടങ്ങിയ ഒന്നിൽനിന്നും സർക്കാർ പിന്നോട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : സാഡിസ്‌റ്റ്‌ മനോഭാവമുള്ള ചിലർ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്നുള്ള നിലയിൽനിന്ന്‌ ഒട്ടും മുന്നോട്ട്‌…