മതത്തിന്റെ പേരിലെ അനാചാരങ്ങൾ സമൂഹം അംഗീകരിക്കില്ല

ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച്‌ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ കുത്തിത്തിരിപ്പിന്‌ ശ്രമിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന്‌ അതേവേദിയിൽ മറുപടി നൽകി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ.…

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം 
ഗുരുവിന്റെ ആശയം : മന്ത്രി ശിവൻകുട്ടി

ഗുരുവിന്റെ ആശയങ്ങൾകൂടി ഉൾക്കൊണ്ടാണ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുകൾ ചേർന്ന് കർമചാരി പദ്ധതി നടപ്പാക്കിയതെന്ന്‌ മന്ത്രി വി ശിവൻകുട്ടി. 91-–-ാമത് ശിവഗിരി തീർഥാടന…

വ്യത്യസ്ത ലുക്കിൽ മമ്മൂട്ടി: ‘ഭ്രമയു​ഗ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ഭ്രമയു​ഗത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ പ്രത്യേക കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ…

ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം; സർക്കാർ കൃത്യസമയത്ത് ഇടപെട്ടു: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ  തീർത്ഥാടകരുടെ  തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും  സർക്കാർ കൃത്യസമയത്ത് ഇടപെട്ടെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അവധി…

നോട്ടീസ് വിവാദം: ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ നിന്ന് കൊട്ടാരം പ്രതിനിധികൾ വിട്ടുനിൽക്കും

ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ നിന്ന് തിരുവിതാംകൂർ കൊട്ടാരം പ്രതിനിധികൾ വിട്ടുനിൽക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായിയും പൂയം തിരുനാൾ ഗൗരിപാർവതീഭായിയുമാണ്…

‘ഗുളിക വാങ്ങാൻ അഞ്ച് മിനിട്ട് വൈകിയപ്പോൾ പോലും എനിക്ക് ശ്രീയോട് ദേഷ്യം വന്നു’; ഗർഭകാലത്തെ മൂഡ് സ്വിങിനെക്കുറിച്ച് സ്നേഹ ശ്രീകുമാർ

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. ഹാസ്യകഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഇരുവരും ഇന്ന് തിരക്കേറിയ അഭിനേതാക്കളാണ്. സിനിമയ്ക്കും സീരിയലിനും…

മാനവീയം വീഥിയിൽ രാത്രിയാഘോഷത്തിന്‌ പൊലീസ്‌ കരുതൽ

തലസ്ഥാന നഗരിയിൽ നൈറ്റ്‌ ലൈഫിൽ സുരക്ഷയുറപ്പാക്കാൻ കൂടുതൽ ജാഗ്രതയോടെ പൊലീസ്‌. സ്ത്രീകളും കുട്ടികളുമടക്കമെത്തുന്നവർക്ക്‌ പാട്ടുപാടാനും നൃത്തമാടാനും ഉറങ്ങാതെ മാനവീയം വീഥി ഉണർന്നിരിക്കും.…

ലോക ട്രാവൽ മാർക്കറ്റിലെ മികച്ച പവിലിയൻ പുരസ്‌കാരം കേരളത്തിന്

ലണ്ടനിൽ സമാപിച്ച ലോക ട്രാവൽ മാർക്കറ്റിലെ (ഡബ്ല്യുടിഎം-) മികച്ച പവിലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന്. ലോകമെമ്പാടുമുള്ള സംരംഭകരെയും വ്യവസായികളെയും ആകർഷിക്കുന്ന രീതിയിലായിരുന്നു…

ഏതാണ് അസമയം? ക്ഷേത്രങ്ങളിലെ വെടിക്കെട്ട് സംബന്ധിച്ച വിധി, സർക്കാർ അപ്പീൽ നൽകും

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ല എന്ന ഉത്തരവിൽ വ്യക്തത തേടി സർക്കാരും ദേവസ്വം ബോർഡുകളും ഹൈക്കോടതിയിൽ അപ്പീൽ നൽകും. അസമയത്ത് വെടിക്കെട്ട്…

ചലച്ചിത്രമേളയിൽ ആദ്യദിനം ഹൗസ്‌ ഫുൾ

സംസ്ഥാന ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ പ്രേക്ഷകരുടെ വൻ പങ്കാളിത്തം. മൈ ഡിയർ…