റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കൽ ; ലക്ഷ്യം സ്വകാര്യവൽക്കരണം ; മൂന്നരലക്ഷത്തോളം ഒഴിവുകളിൽ നിയമനമില്ല

തിരുവനന്തപുരം : റെയിൽവേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കുന്നത്‌ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്‌ കേരളത്തിൽനിന്നുള്ള ആയിരക്കണക്കിന്‌ തൊഴിലന്വേഷകർക്ക്‌ തിരിച്ചടിയാണ്‌ റെയിൽവേയുടെ നടപടി. ദേശീയ…

കേരള പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്ബോള്‍, വാട്ടര്‍പോളോ, ജൂഡോ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്സലിംഗ്, പെഞ്ചാക്ക് സിലറ്റ്…

കെ ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു

ആഗസ്റ്റ് 31, സെപ്റ്റംബർ 1, 3 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.gov.in, www.ktet.kerala.gov.in എന്നിവയിൽ ലഭ്യമാണ്.…

തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ്; ഫീസ് മറ്റ് സ്ഥാപനങ്ങളുടെ മൂന്നിലൊന്ന്

സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സാധ്യമാക്കാന്‍ സ്ഥാപിച്ച കിലെ സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആദ്യ റഗുലര്‍…

പ്രതിധ്വനിയുടെ നൂറാമത്തെ മൊബൈൽ മന്ത്രി വി ശിവൻകുട്ടി കൈമാറി

തിരുവനന്തപുരം : കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി വിദ്യാർഥികളെ സഹായിക്കുവാൻ ആരംഭിച്ച “പ്രതിധ്വനി ഡിജിറ്റൽ എഡ്യൂക്കേഷൻ ചലഞ്ച്”…

ശ്രീകാര്യം ഹൈസ്‌കൂൾ സമ്പൂർണ ഡിജിറ്റലായി

ശ്രീകാര്യം സർക്കാർ ഹൈസ്കൂൾ സമ്പൂർണ ഡിജിറ്റലായി. ഇനി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ക്ലാസ്‌ ഓൺലൈനിൽ. എസ്എസ്എൽസി പരീക്ഷാ ഉന്നതവിജയികൾക്ക് ട്രോഫിയും ക്യാഷ്…

കെഎസ്‌എഫ്‌ഇയിൽ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കണം

തിരുവനന്തപുരം : കോവിഡ്‌ പ്രതിസന്ധി അതിജീവിക്കാൻ കെഎസ്‌എഫ്‌ഇ പ്രവർത്തനത്തിൽ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കണമെന്ന്‌ കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.…

വിജയമോഹിനി മിൽ വീണ്ടും പൂട്ടി

തിരുവനന്തപുരം : വിജയമോഹിനി മില്ലിന്‌ വീണ്ടും പൂട്ട്‌ വീണു. അസംസ്കൃത വസ്തുക്കൾ കിട്ടാതായതോടെയാണ്‌ അനിശ്ചിതകാലത്തേക്ക്‌ മിൽ അടച്ചത്‌. നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷന്‌…

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരള മോഡൽ : ടെക്നോസ് ഗ്ലോബൽ അംഗം രജു നായർ എഴുതുന്നു

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരള മോഡൽ : ടെക്നോസ് ഗ്ലോബൽ അംഗം രജു നായർ എഴുതുന്നു ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ രാജ്യാന്തര…

കേന്ദ്രം ഇല്ലാതാക്കിയത‍് 7 ലക്ഷം തൊഴില്‍ ; കൂട്ടത്തോടെ നിര്‍ത്തിയത് ലാസ്‌റ്റ്‌ ഗ്രേഡ്‌ തസ്‌തിക

കേന്ദ്രസർവീസിലുണ്ടായിരുന്ന ഗ്രൂപ്പ്‌ ഡി(ലാസ്‌റ്റ്‌ ഗ്രേഡ്‌) തസ്‌തികകൾ യുപിഎ സർക്കാർ‌ അവസാനിപ്പിച്ചതോടെ ഇല്ലാതായത്‌ ഏഴ്‌ ലക്ഷത്തോളം തൊഴിലവസരം. ആറാം ശമ്പളകമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌…