കണ്ണ് തുറന്ന്‌ കാണൂ 
ജീവനെടുക്കുന്ന കെണികൾ

“നിങ്ങൾക്ക് ഉറപ്പ് പറയാൻ പറ്റുമോ നിങ്ങളുടെ വീട്ടിൽനിന്ന്‌ എന്നോ വലിച്ചെറിഞ്ഞ കീറത്തുണിയിൽ കുരുങ്ങിയല്ല ആമയിഴഞ്ചാൻ തോട്ടിലെ ആഴങ്ങളിലേക്ക് ആ ജീവൻ താഴ്‌ന്നതെന്ന്‌?…

കലുങ്കുകൾ ശുചീകരിക്കില്ലെന്ന നയം റെയില്‍വേ തിരുത്തണം: മേയേഴ്‌സ്‌ കൗൺസിൽ

റെയിൽവേ ഭൂമിയിലെ കലുങ്കുകൾ ശുചീകരിക്കാൻ ഉത്തരവാദിത്വമില്ലെന്ന റെയിൽവേ നയം  തിരുത്തണമെന്ന്‌ കണ്ണൂരിൽ ചേർന്ന കേരള മേയേഴ്സ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇത്‌…

ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി ഗണേഷ്‌ കുമാർ

ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ…

കോര്‍പറേഷന്‍ മാലിന്യനിര്‍‌മാര്‍ജനം; 
ഒറ്റദിവസം 65,090 രൂപ പിഴ

പൊതു ഇടങ്ങളിലും ജലസ്ത്രോതസ്സിലും മാലിന്യം തള്ളിയ നാലുപേരിൽ നിന്ന് ബുധനാഴ്ച 65,090 രൂപ പിഴയീടാക്കി. ബുധനാഴ്ച പകൽ നടന്ന പരിശോധനയിൽ 50,030…

അനധികൃത ഫാമുകളിലെ 
പന്നികളെ മാറ്റി

പൂവച്ചൽ പഞ്ചായത്തിലെ അനധികൃത ഫാമുകളിലെ പന്നികളെ നീക്കി. ഹൈക്കോടതി വിധിയെത്തുടർന്ന് രണ്ടാംഘട്ടമായാണ് ബുധനാഴ്ച ഫാമുകളിലെ പന്നികളെ മാറ്റിയത്. നഗരത്തിലെ ഭക്ഷണ അവശിഷ്ടം ഈ…

നഗരമാലിന്യത്തിൽനിന്ന്‌ ജൈവവിപ്ലവം

വ്യവസായ ഭൂമിയിൽ വിസ്മയക്കാഴ്ചയൊരുക്കി വിളഞ്ഞുനിൽക്കുന്ന ചുവപ്പൻ ഡ്രാ​ഗൺഫ്രൂട്ട്. ടൈറ്റാനിയം ഡയോക്സൈഡും പൊട്ടാസിയം ടൈറ്റാനേറ്റും മാത്രമല്ല മലേഷ്യൻ ഇറക്കുമതിയായ ‍ഡ്രാ​ഗൺഫ്രൂട്ടും ടൈറ്റാനിയത്തിന്റെ മണ്ണിൽ…

റെയില്‍വേക്ക് കോര്‍പറേഷന്‍ കത്ത് 
നല്‍കും: മേയര്‍

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തോടൊപ്പം റെയിൽവേ നിൽക്കണമെന്നും ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ…

ജോയിക്ക്‌ കോര്‍പറേഷൻ
വീട്‌ നിർമിക്കും ; കോർപറേഷന്റെ നിലപാടിനോട് ബിജെപി വിയോജിച്ചു

ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗം ശുചീകരിക്കുന്നതിനിടെ മരിച്ച തൊഴിലാളി ജോയിക്ക്‌ വീട് നിർമിച്ച്‌ നൽകാൻ കോർപറേഷൻ കൗൺസിൽ യോ​ഗം തിരുമാനിച്ചു.…

ഞങ്ങള്‍ വൃത്തിയാക്കും നിങ്ങൾ ഒപ്പം വേണം

ന​ഗരം ഉറങ്ങിയുണരുന്നതിനുമുമ്പേ ന​ഗരത്തിന്റെ ഓരോ കോണും വൃത്തിയാണെന്ന് ഉറപ്പിക്കുന്ന കൂട്ടർ. നീലയോ കാക്കിയോ ഉടുപ്പിട്ട് ഓറഞ്ച് ​ഗ്ലൗസും കൈയിലണിഞ്ഞ് ശുചിത്വത്തിന്റെ കാവൽക്കാരായി…

നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. പടക്കശാലയുടെ ഉടമ ഷിബുവിനാണ് പരിക്കേറ്റത്. തീയണയ്ക്കാന്‍…